SPORTS

ഫ്രാ​​ൻ​​സ് സെ​​മി​​യി​​ൽ


ജാ​​വ (ഇ​​ന്തോ​​നേ​​ഷ്യ): ഫി​​ഫ അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​ൽ ഫ്രാ​​ൻ​​സ്, മാ​ലി സെ​​മി ഫൈ​​ന​​ലി​​ൽ. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഫ്രാ​​ൻ​​സ് 1-0ന് ​​ഉ​​സ്ബെ​​ക്കി​​സ്ഥാ​​നെ​യും മാ​ലി അ​തേ വ്യ​ത്യാ​സ​ത്തി​ൽ മൊ​റോ​ക്കാെ​യെ​യും തോ​​ൽ​​പ്പി​​ച്ചു. 83-ാം മി​​നി​​റ്റി​​ൽ ഇ​​സ്മാ​​യി​​ൽ ബൗ​​നേ​​ബ് നേ​​ടി​​യ ഗോ​​ളി​​ലാ​​ണ് ഫ്രാ​​ൻ​​സി​​ന്‍റെ ജ​​യം. 28ന് ​​ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന-​​ജ​​ർ​​മ​​നി പോ​​രാ​​ട്ടം ന​​ട​​ക്കും. ര​ണ്ടാം സെ​മി ഫ്രാ​ൻ​സും മാ​ലി​യും ത​മ്മി​ലാ​ണ്.


Source link

Related Articles

Back to top button