SPORTS
ഇന്ത്യൻ സഖ്യം ഫൈനലിൽ
ബെയ്ജിംഗ്: സാത്വിക് രാജ് രങ്കറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് ഫൈനലിൽ. സെമി ഫൈനലിൽ ഇന്ത്യൻ സഖ്യം ചൈനയുടെ ഹെ ജി ടിങ്- ഷിയാങ് യു കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-15, 22-20) തോൽപ്പിച്ചു. ആദ്യ ഗെയിമിൽ അനായാസ ജയം നേടിയ ഇന്ത്യൻ സഖ്യത്തിന് രണ്ടാം ഗെയിമിൽ വെല്ലുവിളി നേരിടേണ്ടിവന്നു.
Source link