മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി x ലിവർപൂൾ മത്സരം 1-1ന് സമനിലയിൽ. 27-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ടിലൂടെ സിറ്റി മുന്നിലെത്തി. 80-ാം മിനിറ്റിൽ ട്രെൻഡ് അലക്സാണ്ടർ അർനോൾഡ് ലിവർപൂളിനു സമനില നല്കി. 29 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്തും 28 പോയിന്റുമായി ലിവർപൂൾ രണ്ടാമതുമാണ്. ഇതോടെ എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയുടെ 23 വിജയ പരന്പരയ്ക്ക് വിരാമമായി.
Source link