BUSINESS

സുസ്ഥിരവികസന പ്രവർത്തനങ്ങളിൽ സാമൂഹ്യ പ്രവർത്തക വിദ്യാർഥികളുടെ പങ്ക് വലുത്: എം.വി. ഗണേഷ്

കു​ട്ടി​ക്കാ​നം: ഐ​ക്യ​രാ​ഷ്‌ട്ര സ​ഭ മു​ന്നോ​ട്ടുവ​യ്ക്കു​ന്ന സുസ്ഥിരവികസന ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വേ​ഗ​ത കൈ​വ​രി​ക്കാ​ൻ സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക വി​ദ്യാ​ർ​ഥി​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഏ​ഷ്യാ-പസ​ഫി​ക് റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ഗ​ണേ​ഷ്. കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്രഫഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് (കാ​ന്പ​സ്) സ്റ്റു​ഡന്‍റ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത് കേ​ര​ളാ സോ​ഷ്യ​ൽ വ​ർ​ക്ക് സ്റ്റു​ഡ​ൻ​സ് കോ​ൺ​ഗ്ര​സ് കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഗ​ണേ​ഷ്. കാ​ന്പ​സ് സ്റ്റു​ഡ​ന്‍റ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് വ​ർ​ഷ ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രി​യ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. അ​ജി​മോ​ൻ ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. കാ​ന്പ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​എം.​പി. ആ​ന്‍റ​ണി, ഇ​ന്ത്യ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് പ്രഫഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഐ​പ്പ് വ​ർ​ഗീ​സ്, മ​രി​യ​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​നം, കാ​ന്പ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബി. ദി​ലീ​പ് കു​മാ​ർ, കാ​ന്പ​സ് ഇ​ടു​ക്കി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ബി ജോ​സ​ഫ്, മ​രി​യ​ൻ കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ത അ​ന്ന ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Source link

Related Articles

Back to top button