ASTROLOGY

സമയത്തിന് നടന്നില്ലെങ്കില്‍ വിവാഹം വൈകും ചില നക്ഷത്രങ്ങള്‍


ഭരണി നക്ഷത്രംഭരണി നക്ഷത്രക്കാര്‍ക്ക് സമയം തെറ്റി വിവാഹം നടന്നാല്‍ പങ്കാളിയ്ക്ക് രോഗം പോലുള്ള അവസ്ഥകള്‍ വരാന്‍ സാധ്യതയുണ്ട്. 24,25 വയസില്‍ ഇവരുടെ വിവാഹം നടക്കുന്നതാണ് നല്ലത്. പൂരാടം 25,26 വയസാണ് വിവാഹത്തിന് നല്ലത്. ഇതു കഴിഞ്ഞാല്‍ 30ന് മേല്‍ കടന്നുപോകാന്‍ സാധ്യതയുണ്ട്. 35, 37 വരെയാകും വിവാഹപ്രായം.പൂരം നക്ഷത്രംപൂരം നക്ഷത്രക്കാര്‍ക്ക് 23, 24, 25 വയസാണ് വിവാഹയോഗം. ഈ സമയം കഴിഞ്ഞില്ലെങ്കില്‍ പിന്നീട് വൈകാന്‍ സാധ്യതയുണ്ട്. പുണര്‍തം നക്ഷത്രക്കാര്‍ക്ക് 22, 23ല്‍ കഴിഞ്ഞാല്‍, 26,27 ഇത് കഴിഞ്ഞാല്‍ 31, ശേഷം 39 ആണ് വിവാഹപ്രായമായി പറയുന്നത്. ആയില്യം നക്ഷത്രത്തിന് 27ന് ഉള്ളില്‍ വിവാഹം നടക്കുന്നതാണ് നല്ലത്. ഇതല്ലെങ്കില്‍ 33, 34, 35 വയസിലാണ് വിവാഹം നടക്കാന്‍ സാധ്യതയുള്ളത്.Also read: 2024-ല്‍ ഭാഗ്യം തേടിയെത്തും 9 നക്ഷത്രങ്ങള്‍ഉത്രം നക്ഷത്രംഉത്രം നക്ഷത്രക്കാര്‍ക്ക് 30നുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ 40, 42, 45, 48 വയസിലാണ് വിവാഹം നടക്കാന്‍ യോഗമുള്ളത്. തൃക്കേട്ടക്കാര്‍ക്കും 30നുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ വൈകും. തിരുവോണം നക്ഷത്രക്കാര്‍ക്കും 25, 26, 27 വയസില്‍ വിവാഹം നടക്കുന്നതാണ് നല്ലത്. ഇതു കഴിഞ്ഞാല്‍ 29, 35, 36, 40 വയസിലാണ് വിവാഹം നടക്കുക. ചോതി നക്ഷത്രക്കാര്‍ക്കും 25, 26, 29 30, 39, 41, 47, 49 വയസിലാണ് പിന്നീട് വിവാഹപ്രായം പറയുന്നത്. തിരുവാതിരക്കാർക്ക് 22, 23, 24, 27, 28, 32 കഴിഞ്ഞാല്‍ പിന്നെ 42ആണ് വിവാഹത്തിന് സമയം പറയുന്നത്.രേവതി നക്ഷത്രംഅവസാനമായി വരുന്ന രേവതി നക്ഷത്രക്കാര്‍ക്ക് 23, 25, 28, 29 എന്നിവയാണ് ഉത്തമസമയം. ഇത് കഴിഞ്ഞാല്‍ പിന്നെ 32, 33, 34, 38, 39, 43, 48 എന്നിവയാണ് വിവാഹപ്രായമെന്ന് പറയുന്നത്. അതായത് 30ന് മുന്നില്‍ നടന്നില്ലെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് വിവാഹം വൈകാന്‍ സാധ്യതയുണ്ടെന്ന് പറയാം.


Source link

Related Articles

Back to top button