കൊച്ചി: പെരുമ്പാവൂരിലെ റൂബക് ബലൂണ്‍ കമ്പനിക്കെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര കമ്പനി രജിസ്ട്രാര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണു റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് കമ്പനി സ്ഥാപിച്ചതെന്ന് സഹകരണ രജിസ്ട്രാര്‍ ബോധിപ്പിച്ചതിനെത്തുടര്ന്നാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഈ ഉത്തരവു നല്‍കിയത്.
പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് ഫെഡറേഷന് സ്വീകരിച്ച സ്ഥിരനിക്ഷേപം തിരിച്ചുനല്‍കാനുള്ള ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചു മുത്തോലി സര്‍വീസ് സഹകരണ ബാങ്ക് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Source link