തൃശൂർ: കെഎസ്എഫ്ഇയുടെ ജനപ്രിയ ബ്രാൻഡഡ് ചിട്ടി പദ്ധതികളായ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ കീ കാന്പയിൻ എന്നിവയുടെ കോഴിക്കോട് അർബൻ മേഖലാതല സമ്മാനങ്ങൾ വിതരണം ചെയ്തു. നാല് ഇലക്ട്രിക് കാറുകൾ, അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ, രണ്ടു പേർക്ക്അഞ്ചു പവൻ വീതം സ്വർണം എന്നിവയാണ് സമ്മാനമായി വിതരണം ചെയ്തത്. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം അഡ്വ. എം.സി. രാഘവൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ടി. ചന്ദ്രശേഖരൻ സ്വാഗതവും സീനിയർ മാനേജർ ഇ.കെ. ശിവാനന്ദൻ നന്ദിയും പറഞ്ഞു.
ഇടപാടുകാരുടെ പ്രതിനിധികളായി പി.വി. ശ്രീനിവാസൻ, കെ.പി. ജയദേവ്, ടി. ജിത്തു, എൻ. സജയ്, ലിഗേഷ്, പി. സിനി, യു.എൻ. ബബിന എന്നിവർ സംസാരിച്ചു. വിവിധ സംഘടനാപ്രതിനിധികളായി കെ.വി. അഞ്ജന, എം. വിനോദ് കുമാർ, എൻ.കെ. സനൽ, കെ.വി. അബ്ദുൽ റഹീം എന്നിവർ ആശംസകളർപ്പിച്ചു.

Source link