കോട്ടയം: റബര്‍ ബോര്‍ഡിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) കൊടുത്തിരുന്ന ഐഎസ്, ഐഎസ്ഒ 9001:2015 സര്ട്ടിഫിക്കേഷന് മൂന്നു വര്‍ഷത്തേക്ക് പുതുക്കി നല്കി. റബര്‍ബോര്‍ഡിന് ആദ്യമായി ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ചത് 2020-ലാണ്. രാജ്യത്ത് ഐഎസ്ഒ സര്ട്ടിഫിക്കേഷന് നല്കാന് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് സ്റ്റാന്ഡേര്ഡെസേഷന് (ഐഎസ്ഒ) ചുമതലപ്പെടുത്തിയിട്ടുളളത് ബിഐഎസിനെയാണ്.
1947-ലെ റബര്ആക്ട് പ്രകാരമുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും പ്രകൃതിദത്ത റബര്‍മേഖലയുമായി ബന്ധപ്പെട്ടവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും റബര്‍ബോര്‍ഡിന്റെ നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയശേഷമാണ് അംഗീകാരം നല്‍കിയത്.

Source link