ബെസ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്-ആയുര്‍വേദ അവാര്‍ഡ് വൈദ്യരത്നത്തിന്
തൃശൂര്‍: എഫ്ഐസിസിഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ കെഎസ്ഐഡിസി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ചുസംഘടിപ്പിച്ച ‘എഫ്ഐസിസിഐ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ് 2023’-ല്‍ മികച്ച ഫാര്‍മസ്യൂട്ടിക്കല്‍സ് – ആയുര്‍വേദ അവാര്‍ഡ് നേട്ടവുമായി വൈദ്യരത്നം ഔഷധശാല. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ‘പയനിയറിംഗ് ഗ്രോത്ത്; ട്രാന്‍സ്ഫോമിംഗ് കേരള’ ചടങ്ങില്‍ കേരളത്തില്‍നിന്നുള്ള വിവിധ ബിസിനസ് മേഖലകളില്‍നിന്നും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് നല്‍കിയത്.
അഭിനേതാക്കളായ സിദ്ധാര്‍ഥ്, നിക്കി ഗല്‍റാണി എന്നിവരുടെ സാന്നിധ്യത്തില്‍ എംപിയും യുഎന്‍ മുന്അണ്ടര്സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂരില്‍നിന്ന് വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന് മൂസ് അവാര്‍ഡ് ഏറ്റുവാങ്ങി.

Source link