WORLD
ഇന്തോനേഷ്യയിൽ ഭൂകന്പം; ഒരാൾ മരിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയാ നോർത്ത് മലുകുവിലുണ്ടായ ഭൂകന്പത്തിൽ ഒരാൾ മരിച്ചു. റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകന്പമാണ് അനുഭവപ്പെട്ടത്. ടെലികമ്യൂണിക്കേഷൻ ടവർ തകർന്നാണ് ഒരു ജീവനക്കാരൻ മരിച്ചത്.
Source link