തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സ് പുരുഷന്മാര്ക്കുള്ള ആഭരണശേഖരമായ സെന്‍ഹര്‍ പുറത്തിറക്കി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ അമിതാഭ് ബച്ചന് പുതിയ ആഭരണനിരയിലെ വൈശിഷ്ട്യമാര്‍ന്ന ആഭരണങ്ങള്‍ അണിഞ്ഞ് പ്രത്യേകമായ അവതാറിലൂടെ സെന്‍ഹര്‍ ആഭരണശേഖരത്തിന്റെ പ്രചാരണത്തിനു തുടക്കം കുറിച്ചു. കുലീനന്‍ എന്നര്‍ഥം വരുന്ന പോര്‍ച്ചുഗീസ് പേരായ സെന്ഹറില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പുരുഷന്മാര്ക്കായുള്ള പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്. ആധുനിക പുരുഷന്മാര്ക്കു ചേരുന്ന രീതിയില്‍ നവീനമായ ശൈലിയും പൗരാണിക രൂപകല്പനയും ഇണക്കിച്ചേര്ത്താണു സവിശേഷമായതും അര്‍ഥവത്തായതുമായ ഈ ആഭരണശേഖരമൊരുക്കിയിരിക്കുന്നത്.
പുതിയ സെന്‍ഹര്‍ ശേഖരത്തിലൂടെ കല്യാണ്‍ ജ്വല്ലേഴ്സ് ആധുനിക ജീവിതശൈലിക്കു ചേരുന്ന രീതിയില്‍ താങ്ങാനാവുന്ന വിലയില്‍ നിത്യവും അണിയാനുള്ള ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുരുഷന്മാര്ക്കായുള്ള പുതിയ എക്സ്ക്ലൂസീവ് ആഭരണശേഖരം ആധുനികപുരുഷന്റെ വൈശിഷ്ട്യത്തിനും ശക്തിക്കും മാറ്റു കൂട്ടുന്നതാണെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന് പറഞ്ഞു.

Source link