പൗള്‍ട്രി എക്സിബിഷന് ഇന്നുമുതൽ
കൊച്ചി: പൗള്‍ട്രി മേഖലയില്‍ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എക്സിബിഷനായ പൗള്‍ട്രി ഇന്ത്യ 2023ന് ഹൈദരാബാദ് ഹൈടെക് ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിൽ ഇന്നു തുടക്കമാകും. 24 വരെയുള്ള പ്രദർശനത്തിൽ ഇന്ത്യയിലും വിദേശത്തും പൗള്‍ട്രി മേഖലയിലുള്ള 421 കമ്പനികള്‍ പങ്കെടുക്കും

Source link