കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും
കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക്, കോഴിക്കോട് ഐഐഎമ്മിലെ ലബോറട്ടറി ഫോർ ഇന്നൊവേഷൻ, വെഞ്ച്വറിംഗ് ആൻഡ് ഓൺട്രപ്രണർഷിപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. സംരംഭകമേഖല വിപുലമാക്കുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി.

Source link