അൽഷിഫയിൽ രോഗികളെയും പരിക്കേറ്റവരെയും ഒഴിപ്പിച്ചു


ഗാ​​​​​സ സി​​​​​റ്റി: ​​​​​ഇ​​​​​സ്രേ​​​​​ലി സേ​​​​​ന​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​യ അ​​​​​ൽ​​​​​ ഷി​​​​​ഫ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ രോ​​​​​ഗി​​​​​ക​​​​​ളെ​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​യും അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ​​​​​യും ഒ​​​​​ഴി​​​​​പ്പി​​​​​ച്ചു. 450 രോ​​​​​ഗി​​​​​ക​​​​​ളെ ഒ​​​​​ഴി​​​​​പ്പി​​​​​ച്ച​​​​​താ​​​​​യി ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ൾ അ​​​ട​​​ക്കം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു മാ​​​​​റ്റാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത 120 രോ​​​​​ഗി​​​​​ക​​​​​ളും കു​​​​​റ​​​​​ച്ചു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും അ​​​​​വി​​​​​ടെ തു​​​​​ട​​​​​രു​​​​​ന്നു​​​​​ണ്ട്. ആ​​​​​ശു​​​​​പ​​​​​ത്രി ഒ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​ൽ സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ​​​​​ര​​​​​സ്പ​​​​​ര​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​സ്രേ​​​​​ലി സേ​​​​​ന​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ഒ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​ലെ​​​​​ന്ന് അ​​​​​ൽ​​​​​ ഷി​​​​​ഫ ആ​​​​​ശു​​​​​പ​​​​​ത്രി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ബു സ​​​​​ൽ​​​​​മി​​​​​യ പ​​​​​റ​​​​​ഞ്ഞു. എ​​​​​ന്നാ​​​​​ൽ ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ആ​​​​​ശു​​​​​പ​​​​​ത്രി വി​​​​​ടാ​​​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​പാ​​​​​ത ഒ​​​​​രു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന അ​​​​​ൽ​​​​​ ഷി​​​​​ഫ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശം അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു​​​​​മാ​​​​​ണ് ഇ​​​​​സ്രേ​​​​​ലി സേ​​​​​ന പ​​​​​റ​​​​​ഞ്ഞ​​​​​ത്. ഒ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​ൽ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും രോ​​​​​ഗി​​​​​ക​​​​​ളും പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രും അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ കാ​​​​​ൽ​​​​​ന​​​​​ട​​​​​യാ​​​​​യി ക​​​​​ട​​​​​ൽ​​​​​ത്തീ​​​​​ര​​​​​ത്തേ​​​​​ക്കു പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​സ്രേ​​​​​ലി സേ​​​​​ന ത​​​​​ന്നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി അ​​​​​ൽ​​​​​ ഷി​​​​​ഫ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ പ​​​​​റ​​​​​ഞ്ഞു. രോ​​​​​ഗി​​​​​ക​​​​​ളും ആ​​​​​ശു​​​​​പ​​​​​ത്രി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും വെ​​​​​ള്ള​​​​​ക്കൊ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്ന് മ​​​​​റ്റു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

ആ​​​​​ശു​​​​​പ​​​​​ത്രി ഒ​​​​​ഴി​​​​​യ​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി സേ​​​​​ന ഉ​​​​​ച്ചഭാ​​​​​ഷി​​​​​ണി​​​​​യി​​​​​ലൂ​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു കേ​​​​​ട്ട​​​​​താ​​​​​യി സ്ഥ​​​​​ല​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന എ​​​​​എ​​​​​ഫ്പി മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. ഗാ​​​​​സ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യാ​​​​​യ അ​​​​​ൽ ഷി​​​​​ഫ​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണം ഇ​​​​​സ്രേ​​​​​ലി സേ​​​​​ന ബു​​​​​ധ​​​​​നാ​​​​​ഴ്ച പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് രോ​​​​​ഗി​​​​​ക​​​​​ളും പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രും അ​​​​​ഭ​​​​​യം തേ​​​​​ടി​​​​​യ​​​​​വ​​​​​രും അ​​​​​ട​​​​​ക്കം 2,300 പേ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് യു​​​​​എ​​​​​ൻ ക​​​​​ണ​​​​​ക്ക്. ഇ​​​​​ന്ധ​​​​​നം, വൈ​​​​​ദ്യു​​​​​തി, വെ​​​​​ള്ളം, ഓ​​​​​ക്സി​​​​​ജ​​​​​ൻ മു​​​​​ത​​​​​ലാ​​​​​യ​​​​​വ​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ത്താ​​​​​ൽ മൂ​​​​​ന്നു ന​​​​​വ​​​​​ജാ​​​​​ത​​​​​രും മ​​​​​റ്റ് 24 പേ​​​​​രും ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി ഗാ​​​​​സാ ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കു കീ​​​​​ഴെ ഹ​​​​​മാ​​​​​സി​​​​​ന്‍റെ ക​​​​​മാ​​​​​ൻ​​​​​ഡ് സെ​​​​​ന്‍റ​​​​​ർ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.


Source link

Exit mobile version