കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി ആലുവയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. കമ്പനിയുടെ കൊച്ചിയിലെ രണ്ടാമത്തെയും സംസ്ഥാനത്തെ 14-ാമത്തെയും ഔട്ട്ലറ്റാണിത്. ഓട്ടോസ്റ്റാർക്ക് എനർജിയുമായി സഹകരിച്ച് ആരംഭിച്ച സെന്ററിൽ കന്പനിയുടെ പുതിയ മോഡലുകളായ ഏഥർ 450 എക്സ്, 450 എസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ടെസ്റ്റ് റൈഡുകൾക്കും ഇവിടെ അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചു.

Source link