ഷക്കീബ് ഹസൻ രാഷ്‌ട്രീയത്തിൽ


ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് ക്രി​​​ക്ക​​​റ്റ് ടീം ​​​ക്യാ​​​പ്റ്റ​​​ൻ ഷ​​​ക്കീ​​​ബ് അ​​​ൽ ഹ​​​സ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ക്ക് ഹ​​​സീ​​​ന​​​യു​​​ടെ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്നു. ജ​​​നു​​​വ​​​രി ഏ​​​ഴി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹം മ​​​ത്സ​​​രി​​​ക്കും. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ലോ സ്വ​​​ദേ​​​ശ​​​മാ​​​യ മ​​​ഗു​​​ര​​​യി​​​ലോ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.


Source link

Exit mobile version