BUSINESS

സ്റ്റേ നിലനിൽക്കെ എങ്ങനെ നികുതി പിരിക്കും: വിമർശനവുമായി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ അ​ഖി​ലേ​ന്ത്യാ ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽനി​ന്ന് പ്ര​വേ​ശ​ന​നി​കു​തി പി​രി​ക്കു​ന്ന​തി​ൽ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി സു​പ്രീം​കോ​ട​തി. കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ നി​കു​തി പി​രി​ക്കു​ന്നു​വെ​ന്ന് ബ​സു​ട​മ​ക​ൾ അ​റി​യി​ച്ച​തോ​ടെ​യാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ എ​ങ്ങ​നെ നി​കു​തി പി​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. അ​ഖി​ലേ​ന്ത്യാ ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് ച​ട്ട​പ്ര​കാ​രം പെ​ർ​മി​റ്റ് ഫീ​സ് ന​ൽ​കി​യാ​ൽ സം​സ്ഥാ​ന നി​കു​തി ന​ൽ​കേ​ണ്ടെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ വാ​ദം. എ​ന്നാ​ൽ പെ​ർ​മി​റ്റ് ഫീ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന നി​കു​തി ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​മ​ട​ക്കം നി​കു​തി ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ റോ​ബി​ൻ ബ​സി​ന്‍റെ ഉ​ൾ​പ്പെ​ടെ 94 ബ​സു​ട​മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ന​ൽ​കി​യ​ത്.

സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നും നി​കു​തി ഇ​നി​മു​ത​ൽ ഈ​ടാ​ക്കി​ല്ലെ​ന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ന്ത് മു​ത്തു​രാ​ജ് കേ​ര​ള​വും സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

Source link

Related Articles

Back to top button