കൊച്ചി: പെട്രോള്‍ പമ്പുകളുടെ സംരക്ഷണത്തിനു നിയമനിര്‍മാണം നടത്തണമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ അടുത്തകാലത്തായി അക്രമസംഭവങ്ങള്‍ വര്‍ധിക്കുകയാണ്.
പോലീസില്‍ പരാതി നല്കിയാലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അക്രമികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണെന്നും ഫെഡറേഷന് പ്രസിഡന്റ് ടോമി തോമസ്, ജനറല്‍ സെക്രട്ടറി വൈ.അഷ്റഫ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Source link