BUSINESS

പെ​ട്രോ​ള്‍ പ​മ്പു​ക​ളു​ടെ സം​ര​ക്ഷ​ണം; നി​യ​മ​നി​ര്‍​മാ​ണം വേണ​മെ​ന്ന് ഉ​ട​മ​ക​ള്‍

കൊ​​​ച്ചി: പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്‌​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ള്‍​ക്കും ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും നേ​​​രെ അ​​​ടു​​​ത്ത​​കാ​​​ല​​​ത്താ​​​യി അ​​​ക്ര​​​മ​​സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണ്.

പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യാ​​​ലും രാ​​​ഷ്‌​​ട്രീ​​​യ സ്വാ​​​ധീ​​​ന​​മു​​​പ​​​യോ​​​ഗി​​​ച്ച് അ​​​ക്ര​​​മി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി തോ​​​മ​​​സ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വൈ.​​​അ​​​ഷ്‌​​​റ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button