ഓക്സിജന്റെ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീടെയ്ൽ സ്ഥാപനമായ ഓക്സിജന്റെ 33-ാമത്തെ ഷോറൂം കോട്ടയത്തു നെഹ്റു സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓക്സിജന്റെ പുതിയ സംരംഭം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് നല്‍കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ അതിവിശാലമായ ശേഖരവും ഒട്ടേറെ ഉദ്ഘാടന ഓഫറുകളും ഷോറൂമിന്റെ പ്രത്യേകതകളാണ്. ഓരോ ഉപഭോക്താവിനും ഏറ്റവും മികച്ച ഓഫറുകള്‍ ലഭിക്കുന്നതിനായി എല്ലാ വിഭാഗത്തിലുള്ള ഗാഡ്ജറ്റുകള്‍ക്കും, ഹോം അപ്ലയന്‍സ് പ്രൊഡക്ടുകള്‍ക്കും ഗംഭീര ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി ടിവികള്‍ക്ക് 60 ശതമാനം വരെ വിലക്കുറവും റഫ്രിജറേറ്ററുകള്‍ക്ക് 50 ശതമാനം, വാഷിംഗ് മെഷിന് 45 ശതമാനം, എയര്‍ കണ്ടീഷനുകള്‍ക്ക് 45 ശതമാനം, മൊബൈല്‍ ഫോണുകള്‍ക്ക് ഓണ്‍ലൈന്‍ വിലയേക്കാള്‍ വിലക്കുറവും, ലാപ്ടോപ്പിനൊപ്പം ഉറപ്പായ സമ്മാനങ്ങളും കൂടാതെ 35 ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കും.
മൊബൈല്‍, കംപ്യൂട്ടര്‍ അക്സസറികള്‍ക്ക് 65 ശതമാനം വരെ വിലക്കുറവുണ്ട്. ഓവന്, ചിമ്മിനി, കുക്കിംഗ് റേഞ്ച്, ഫാന്‍ തുടങ്ങി സ്മാള്‍ അപ്ലൈയന്സസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കും. ഓക്സിജന്‍ സ്മാര്‍ട്ട് ഹോം സെന്റർ കോട്ടയം ഷോറൂമിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉദ്ഘാടന ഓഫറുകള്‍ക്കൊപ്പം ഓക്സിജന്‍ എക്സ്ട്രാ ഓണം ഓഫറുകളും ഇപ്പോള്‍ ഷോറൂമില്‍ ലഭ്യമാണ്. പര്‍ച്ചേസിംഗ് കൂടുതല്‍ സുഗമമാക്കുന്നതിനു വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന പലിശരഹിത വായ്പാ സൗകര്യം ഉണ്ടായിരിക്കും. ഓക്സിജന്റെ സ്വന്തം ബ്രാന്‍ഡായ ഓക്സ് വ്യൂ ടിവി വിപണിയില്‍ എത്തി. കൂടാതെ മൊബൈല്‍ ഫോണിനുണ്ടാകുന്ന ഫിസിക്കല്‍ ഡാമേജില്‍ നിന്നും പരിരക്ഷ നല്‍കുന്നതിന് പ്രത്യേക പാക്കേജും ഹോം അപ്ലയന്‍സസ് പ്രോഡക്ടുകള്‍ക്ക് അധിക വര്‍ഷ വാറന്റി സംവിധാനവും ഉണ്ടായിരിക്കും. 9020100100

Source link