ബോ​​ട്ടി​​ലു​​ക​​ള്‍ കൊ​​ണ്ടൊ​​രു ‘പൂ​​ക്ക​​ളം’

കൊ​​​​ച്ചി: ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കൊ​​​​ച്ചി ലു​​​​ലു​​​​മാ​​​​ളി​​​​ല്‍ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ പൂ​​​​ക്ക​​​​ളം ഒ​​​​രു​​​​ക്കി ക്യൂ​​​​ട്ടി​​​​കൂ​​​​റ. പൂ​​​​ക്ക​​​​ള്‍​ക്ക് പ​​​​ക​​​​രം ഡി​​​​യോ ബോ​​​​ട്ടി​​​​ലു​​​​ക​​​​ള്‍ കൊ​​​​ണ്ടാ​​​​ണ് 20 അ​​​​ടി നീ​​​​ള​​​​ത്തി​​​​ലും വീ​​​​തി​​​​യി​​​​ലും പൂ​​​​ക്ക​​​​ളം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

ക്യൂ​​​​ട്ടി​​​​കൂ​​​​റ​​​​യു​​​​ടെ സ്മാ​​​​ര്‍​ട്ട് പെ​​​​ര്‍​ഫ്യൂം ബ​​​​ര്‍​സ്റ്റ് ബോ​​​​ഡി പെ​​​​ര്‍​ഫ്യൂം കു​​​​പ്പി​​​​ക​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. മാ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി ഇ​​​​ന്നും നാ​​​​ളെ​​​​യും പൂ​​​​ക്ക​​​​ളം പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും.

Source link
Exit mobile version