ബോട്ടിലുകള്‍ കൊണ്ടൊരു ‘പൂക്കളം’
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി ലുലുമാളില്‍ വ്യത്യസ്തമായ പൂക്കളം ഒരുക്കി ക്യൂട്ടികൂറ. പൂക്കള്‍ക്ക് പകരം ഡിയോ ബോട്ടിലുകള്‍ കൊണ്ടാണ് 20 അടി നീളത്തിലും വീതിയിലും പൂക്കളം ഒരുക്കിയിട്ടുള്ളത്.
ക്യൂട്ടികൂറയുടെ സ്മാര്‍ട്ട് പെര്‍ഫ്യൂം ബര്‍സ്റ്റ് ബോഡി പെര്‍ഫ്യൂം കുപ്പികളാണ് ഉപയോഗിച്ചിട്ടുള്ളത്. മാളിലെത്തുന്ന പൊതുജനങ്ങള്‍ക്കായി ഇന്നും നാളെയും പൂക്കളം പ്രദര്‍ശിപ്പിക്കും.

Source link