കൊച്ചി: ഗോദ്റെജ് ലോക്സ് ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിംഗ്സ് ആന്‍ഡ് സിസ്റ്റംസ് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ലക്ഷ്യമിടുന്നത് രണ്ടുമടങ്ങ് വളര്‍ച്ച. 2027 സാമ്പത്തിക വര്‍ഷത്തിൽ 2500 കോടിയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്റെജ് ലോക്സ് ആന്‍ഡ് ആര്‍കിടെക്ചറല്‍ ഫിറ്റിംഗ്സ് ആന്‍ഡ് സിസ്റ്റംസ് ഇരുന്നൂറിലേറെ ഉത്പന്നങ്ങളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. കമ്പനിക്ക് നിലവില്‍ 900 കോടിയുടെ വരുമാനമാണുള്ളത്.

Source link