റഫറല്‍ ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ആമസോണ്‍
കൊച്ചി: ആമസോണില്‍ രജിസ്റ്റര്‍ ചെയ്യുന്ന പുതിയ വില്പനക്കാര്ക്ക് റഫറല്‍ ഫീസില്‍ 50 % ഇളവ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26 വരെയുള്ള ഈ ഇളവ് ഉപാധികള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കും. എല്ലാ വില്പനക്കാരും തങ്ങളുടെ ഉത്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് നല്കുന്ന ഫീയാണിത്. പ്രാദേശിക കടകളും സ്റ്റാര്‍ട്ടപ്പുകളും ഡിജിറ്റല്‍ സംരംഭകരും ഉള്‍പ്പെടെ ഇരുപതിനായിരത്തില്‍പരം വില്പനക്കാരാണ് നിലവില്‍ കേരളത്തില്‍ ആമസോണിനുള്ളത്.

Source link