ഗ്ലെൻഡ ജാക്സൺ അന്തരിച്ചു


ല​​​ണ്ട​​​ൻ: ര​​​ണ്ടു ത​​​വ​​​ണ ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യി​​​ട്ടു​​​ള്ള ബ്രി​​​ട്ടീ​​​ഷ് ന​​​ടി ഗ്ലെ​​​ൻ​​​ഡ ജാ​​​ക്സ​​​ൺ (87) അ​​​ന്ത​​​രി​​​ച്ചു. ലി​​​വ​​​ർ​​​പൂ​​​ളി​​​ന​​​ടു​​​ത്ത് ബി​​​ർ​​​ക​​​ൻ​​​ഹെ​​​ഡി​​​ൽ ജ​​​നി​​​ച്ച ഇ​​​വ​​​ർ പ​​​തി​​​നാ​​​റാം വ​​​യ​​​സി​​​ൽ അ​​​മ​​​ച്വ​​ർ നാ​​​ട​​​ക​​​ങ്ങളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ഭി​​​ന​​​യ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന കാ​​​ല​​​ത്തും നാ​​​ട​​​ക​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.

വു​​​മ​​​ൺ ഇ​​​ൻ ല​​​വ് (1970), എ ​​​ട​​​ച്ച് ഓ​​​ഫ് ക്ലാ​​​സ് (1973) എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള ഓ​​​സ്ക​​​ർ നേ​​​ടി​​​യ​​​ത്. മൂ​​​ന്നു ത​​​വ​​​ണ എ​​​മ്മി അ​​​വാ​​​ർ​​​ഡും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന ഗ്ലെ​​​ൻ​​​ഡ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു.


Source link

Exit mobile version