‘പരിണയ’വിവാഹാഭരണ കളക്ഷനുമായി ഭീമ ജുവല്‍സ്
കൊച്ചി: വിവാഹാഭരണങ്ങളുടെ സവിശേഷ ശേഖരമായ ‘പരിണയ’ വെഡ്ഡിഗ് കളക്ഷനുമായി ഭീമ ജൂവല്‍സ്. വാങ്ങുന്ന സ്വര്‍ണാഭരണങ്ങളുടെ വിലയും തൂക്കവും അനുസരിച്ച് ക്ലാസിക്, എലൈറ്റ്, റോയല്‍ എന്നീ മൂന്നു പാക്കേജുകളില്‍ ഉപഭോക്താക്കള്‍ക്ക് വിവാഹാഭരണങ്ങള്‍ തെരഞ്ഞെടുക്കാം. ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഡയമണ്ട് ഗിഫ്റ്റ് വൗച്ചറുകളും ആഭരണ ഇന്‍ഷ്വറന്‍സും കാമ്പയിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ക്ലാസിക്, എലൈറ്റ്, റോയല്‍ വിഭാഗങ്ങളില്‍ യഥാക്രമം 5,000 രൂപ, 7,500 രൂപ, 10,000 രൂപ എന്നിങ്ങനെയാണ് വൗച്ചറുകള്‍. ഒരു കാരറ്റോ അതിനു മുകളിലോ ഉള്ള പര്‍ച്ചേസുകള്‍ക്ക് ഈ തുക ഇളവായി നല്‍കും.
നാലു ലക്ഷം രൂപയ്ക്കു മുകളില്‍ വില വരുന്ന എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് ആഭരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയും നല്‍കുമെന്ന് ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ്, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് എന്നിവര്‍ പറഞ്ഞു.

Source link