ലോകകപ്പ് ടിക്കറ്റുകളുമായി വിവോ ഓണാഘോഷം

കൊച്ചി: വിവോ ഓണത്തോടനുബന്ധിച്ച് ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായ വിവോ ലോകകപ്പിനുള്ള ടിക്കറ്റുകള്‍ സമ്മാനമായി ലഭിക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കു നല്‍കുന്നുണ്ട്.
വിവിധ മോഡലുകള്‍ക്ക് ദീര്ഘിപ്പിച്ച വാറണ്ടി, എക്സ് 80 സീരീസ്, വി25 പ്രോ തുടങ്ങിയവയില്‍ നാലായിരം രൂപ വരെയുള്ള കാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്. ആനുകൂല്യങ്ങള്‍ സെപ്റ്റംബര്‍ 18 വരെ തുടരും.

Source link