BUSINESS

ആ​​ക്‌​​സി​​സ് സി​​ല്‍​വ​​ര്‍ ഇ​​ടി​​എ​​ഫ് അ​​വ​​ത​​രി​​പ്പി​​ച്ചു

കൊ​​​​ച്ചി: ആ​​​​ക്‌​​​​സി​​​​സ് മ്യൂ​​​​ച്വ​​​​ല്‍ ഫ​​​​ണ്ട് ആ​​​​ഭ്യ​​​​ന്ത​​​​ര വെ​​​​ള്ളി വി​​​​പ​​​​ണി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ടി​​​​എ​​​​ഫി​​​​നും ഫ​​​​ണ്ട് ഓ​​​​ഫ് ഫ​​​​ണ്ടി​​​​നും തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര വെ​​​​ള്ളി വി​​​​ല​​​​യെ പി​​​​ന്തു​​​​ട​​​​ര്‍​ന്നും പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ച്ചും നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന ഓ​​​​പ്പ​​​​ണ്‍ എ​​​​ന്‍റ​​​​ഡ് പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ആ​​​​ക്‌​​​​സി​​​​സ് സി​​​​ല്‍​വ​​​​ര്‍ ഇ​​​​ടി​​​​എ​​​​ഫ്.

ആ​​​​ക്‌​​​​സി​​​​സ് സി​​​​ല്‍​വ​​​​ര്‍ ഇ​​​​ടി​​​​എ​​​​ഫി​​​​ന്‍റെ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന ഫ​​​​ണ്ട് ഓ​​​​ഫ് ഫ​​​​ണ്ട് പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ആ​​​​ക്‌​​​​സി​​​​സ് സി​​​​ല്‍​വ​​​​ര്‍ ഫ​​​​ണ്ട് ഓ​​​​ഫ് ഫ​​​​ണ്ട്. ഈ ​​​​മാ​​​​സം 15 വ​​​​രെ​​​​യാ​​​​ണ് ന്യൂ ​​​​ഫ​​​​ണ്ട് ഓ​​​​ഫ​​​​ര്‍ കാ​​​​ലാ​​​​വ​​​​ധി. ഇ​​​​ടി​​​​എ​​​​ഫി​​​​ല്‍ 500 രൂ​​​​പ​​​​യും ഫ​​​​ണ്ട് ഓ​​​​ഫ് ഫ​​​​ണ്ടി​​​​ല്‍ 5000 രൂ​​​​പ​​​​യും ആ​​​​ണ് കു​​​​റ​​​​ഞ്ഞ നി​​​​ക്ഷേ​​​​പം.

Source link

Related Articles

Back to top button