WORLD

ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി


വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഹെ​​​ർ​​​ണി​​​യ​​ രോഗം മൂലം ഉ​​​ദ​​​ര​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ റോ​​​മി​​​ലെ ജെ​​​മേ​​​ല്ലി ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട് വ​​​ത്തി​​​ക്കാ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് “ഞാ​​​നി​​​പ്പോ​​​ഴും ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ട്” എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം ത​​​മാ​​​ശ​​​യോ​​​ടെ മ​​​റു​​​പ​​​ടി ന​​​ല്കി​​​യ​​​ത്. ഒ​​​പ്പം ഗ്രീ​​​ക്ക് തീ​​​ര​​​ത്തുണ്ടായ അ​​​ഭ​​​യാ​​​ർ​​​ഥി ബോ​​​ട്ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ഗാ​​​ധ​​​ദുഃ​​​ഖം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല മു​​​ന്പ​​​ത്തേ​​​ക്കാ​​​ളും മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ഡോ. ​​​സെ​​​ർ​​​ജി​​​യോ അ​​​ൽ​​​ഫി​​​യേ​​​രി പ​​​റ​​​ഞ്ഞു. ജെ​​​മേ​​​ല്ലി ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യെ യാ​​​ത്ര​​​യാ​​​ക്കി​​​യ​​​ത്. കാ​​​റി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​ന്പ് അ​​​ദ്ദേ​​​ഹം എ​​​ല്ലാ​​​വ​​​രെ​​​യും അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തു. വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ റോ​​​മി​​​ലെ സാ​​​ന്താമ​​​രി​​​യ മേ​​​ജ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ക​​​യ​​​റി പ​​രി​​ശു​​ദ്ധ ക​​ന്യാ​​മ​​റി​​യ​​ത്തി​​ന്‍റെ ചി​​​ത്ര​​​ത്തി​​​നു മു​​​ന്പി​​​ൽ പ്രാ​​​ർ​​​ഥി​​​ച്ചു. വ​​​ത്തി​​​ക്കാ​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മ​​​രി​​​യ സാ​​​ന്‍റി​​​സ്സി​​​മ ബംബീന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ സി​​​സ്റ്റ​​​ർ​​​മാ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ജെ​​​മേ​​​ല്ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഏ​​​ഴി​​​നാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ. ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ​​​തി​​​വു പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും യാ​​​ത്ര​​​യ്ക്കും ത​​​ട​​​സ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഡോ​​​ക്ട​​​ർ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ​​​യു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച അ​​​ദ്ദേ​​​ഹം പ​​​തി​​​വു​​​പോ​​​ലെ ത്രി​​​കാ​​​ല​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ പ്ര​​​തി​​​വാ​​​ര പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി ബു​​​ധ​​​നാ​​​ഴ്ച ഉ​​​ണ്ടാ​​​കി​​​ല്ല. ഓ​​​ഗ​​​സ്റ്റി​​​ൽ ആ​​​ദ്യം മാ​​​ർ​​​പാ​​​പ്പ ലോ​​​ക യു​​​വ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​ർ​​​ച്ചു​​​ഗ​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​നം മം​​​ഗോ​​​ളി​​​യ​​​യി​​​ലും പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.


Source link

Related Articles

Back to top button