SPORTS

ഇന്ത്യ-ഓസീസ് ട്വന്‍റി 20 പരമ്പര: സൂര്യകുമാര്‍ ക്യാപ്റ്റൻ


മും​ബൈ: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണു ടീ​മി​ല്‍ ഇ​ടം​ല​ഭി​ച്ചി​ട്ടി​ല്ല. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 23ന് ആ​രം​ഭി​ക്കും. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വാ​ണ് ക്യാ​പ്റ്റ​ന്‍. ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദ് വൈ​സ് ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ചു. പ​ര​മ്പ​ര​യു​ടെ അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ത്തി​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ക​ളി​ക്കും. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ അ​യ്യ​ര്‍ വൈ​സ് ക്യാ​പ്റ്റ​നാ​കും.

ടീം ഇന്ത്യ- സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദ് , ഇ​ഷാ​ന്‍ കി​ഷ​ന്‍, യ​ശ്വ​സി ജ​യ്‌​സ്വാ​ള്‍, തി​ല​ക് വ​ര്‍മ, റി​ങ്കു സിം​ഗ്, ജി​തേ​ഷ് ശ​ര്‍മ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, ശി​വം ദു​ബെ, ര​വി ബി​ഷ്‌​ണോ​യി, അ​ര്‍ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ആ​വേ​ശ് ഖാ​ന്‍, മു​കേ​ഷ് കു​മാ​ര്‍.‍


Source link

Related Articles

Back to top button