SPORTS
ജൂണിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ ചാമ്പ്യന്മാര്

അങ്കമാലി: സംസ്ഥാന വടംവലി അസോസിയേഷന് അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോളജ് കാമ്പസില്‍ സംഘടിപ്പിച്ച 24-ാമത് ജൂണിയര്‍ ബോയ്സ് ആൻഡ് മിക്സഡ് കാറ്റഗറി വിഭാഗം വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ല ചാമ്പ്യനന്മാരായി. അണ്ടര്‍ 19 ബോയ്സ് വിഭാഗത്തിലും അണ്ടര്‍ 19 മിക്സഡ് വിഭാഗത്തിലും കണ്ണൂരിനാണ് ഒന്നാംസ്ഥാനം. ഇരുവിഭാഗത്തിലും യഥാക്രമം കാസര്‍ഗോഡിനും തൃശൂരിനുമാണ് രണ്ടാംസ്ഥാനം.
Source link