തലയെടുപ്പ്‌; ഓസീസിന് ലോകകിരീടം സമ്മാനിച്ച് ട്രാവിസ് ഹെഡ്


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ​​​ടി​​​ക്ക​​​ൽ ക​​​ല​​​മു​​​ട​​​ഞ്ഞു, തു​​​ട​​​ർ​​​ച്ച​​​യാ​​​യ 10 ജ​​​യ​​​ങ്ങ​​​ളോ​​​ടെ ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ ടീം ​​​ഇ​​​ന്ത്യ​​​യു​​​ടെ ത​​​ല​​​ത​​​ക​​​ർ​​​ത്ത് ഓ​​​സ്ട്രേ​​​ലി​​​യ 2023 ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി. ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​തു മു​​​ത​​​ൽ തൊ​​​ട്ട​​​തെ​​​ല്ലാം പി​​​ഴ​​​ച്ച ഇ​​​ന്ത്യ ആ​​​റ് വി​​​ക്ക​​​റ്റി​​​നാ​​​ണ് ഫൈ​​​ന​​​ലി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്, അ​​​തും 42 പ​​​ന്ത് ബാ​​​ക്കി​​​നി​​​ൽ​​​ക്കേ. സ്കോ​​​ർ: ഇ​​​ന്ത്യ 50 ഓ​​​വ​​​റി​​​ൽ 240. ഓ​​​സ്ട്രേ​​​ലി​​​യ 43 ഓ​​​വ​​​റി​​​ൽ 241/4. സെ​​​മി​​​യി​​​ൽ ഓ​​​ൾ റൗ​​​ണ്ട് പ്ര​​​ക​​​ട​​​നം ഫൈ​​​ന​​​ലി​​​ലും ആ​​​വ​​​ർ​​​ത്തി​​​ച്ച ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ ട്രാ​​​വി​​​സ് ഹെ​​​ഡാ​​​ണ് ടീ​​​മി​​​ന്‍റെ വി​​​ജ​​​യ​​​ശി​​​ൽ​​​പ്പി. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രാ​​​യ സെ​​​മി​​​യി​​​ൽ 21 റ​​​ണ്‍സി​​​ന് ര​​​ണ്ട് വി​​​ക്ക​​​റ്റ് നേ​​​ടു​​​ക​​​യും 48 പ​​​ന്തി​​​ൽ 62 റ​​​ണ്‍സ് നേ​​​ടു​​​ക​​​യും ചെ​​​യ്ത ഹെ​​​ഡ് പ്ലെ​​​യ​​​ർ ഓ​​​ഫ് ദ ​​​മാ​​​ച്ച് ആ​​​യി. ഫൈ​​​ന​​​ലി​​​ൽ 120 പ​​​ന്തി​​​ൽ 137 റ​​​ണ്‍സു​​​മാ​​​യി ചേ​​​സിം​​​ഗ് മു​​​ന്നി​​​ൽ​​​നി​​​ന്ന് ന​​​യി​​​ച്ച ഹെ​​​ഡ്, ര​​​ണ്ട് ഓ​​​വ​​​റി​​​ൽ നാ​​​ലു റ​​​ണ്‍സ് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു പ​​​ന്ത് കൈ​​​യി​​​ലെ​​​ടു​​​ത്ത​​​പ്പോ​​​ൾ വ​​​ഴ​​​ങ്ങി​​​യ​​​ത്. 11 മീ​​​റ്റ​​​ർ പി​​​ന്നോ​​​ട്ടോ​​​ടി രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ ക്യാ​​​ച്ച് എ​​​ടു​​​ത്ത​​​തും ഹെ​​​ഡ്. ന​​​ഷ്ട​​​പ്പെ​​​ട്ട ക്യാ​​​ച്ച് 241 റ​​​ണ്‍സ് എ​​​ന്ന ചെ​​​റി​​​യ സ്കോ​​​റി​​​നാ​​​യി ക്രീ​​​സി​​​ലെ​​​ത്തി​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ​ഇ​ന്നിം​ഗ്സി​ലെ ആ​ദ്യ പ​ന്തി​ൽ​ത​ന്നെ ഇ​ന്ത്യ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി. ജ​​​സ്പ്രീ​​​ത് ബും​​​റ​​​യു​​​ടെ പ​​​ന്ത് ഡേ​​​വി​​​ഡ് വാ​​​ർ​​​ണ​​​റി​​​ന്‍റെ ബാ​​​റ്റി​​​ൽ ഉ​​​ര​​​സി വി​​​രാ​​​ട് കോ​​​ഹ്‌ലി​​​ക്കും ശു​​​ഭ്മൻ ഗി​​​ല്ലി​​​നും ഇ​​​ട​​​യി​​​ലൂ​​​ടെ ബൗ​​​ണ്ട​​​റി ലൈ​​​ൻ ക​​​ട​​​ന്നു. ഇ​​​രു​​​വ​​​ർ​​​ക്കും നോ​​​ക്കി​​​നി​​​ൽ​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ് സാ​​​ധി​​​ച്ച​​​ത്. ആ​​​ദ്യ ഓ​​​വ​​​റി​​​ൽ ബും​​​റ വ​​​ഴ​​​ങ്ങി​​​യ​​​ത് 15 റ​​​ണ്‍സ്! ര​​​ണ്ടാം ഓ​​​വ​​​ർ എ​​​റി​​​യാ​​​ൻ എ​​​ത്തി​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യു​​​ടെ ആ​​​ദ്യ പ​​​ന്ത് വൈ​​​ഡ്. എ​​​ന്നാ​​​ൽ, റീ ​​​ബോ​​​ളി​​​ൽ ഷ​​​മി ഡേ​​​വി​​​ഡ് വാ​​​ർ​​​ണ​​​റി​​​നെ (7) സ്ലി​​​പ്പി​​​ൽ കോ​​​ഹ്‌ലി​​​യു​​​ടെ കൈ​​​ക​​​ളി​​​ലെ​​​ത്തി​​​ച്ചു. 1.30 ല​​​ക്ഷം ആ​​​രാ​​​ധ​​​ക​​​രു​​​ടെ ആ​​​ർ​​​ത്തി​​​ര​​​ന്പ​​​ലി​​​ൽ രോ​​​മ​​​കൂ​​​പ​​​ങ്ങ​​​ൾ സല്യൂട്ടടിച്ച നി​​​മി​​​ഷം… മി​​​ച്ച​​​ൽ മാ​​​ർ​​​ഷ് (15), സ്റ്റീ​​​വ് സ്മി​​​ത്ത് (4) എ​​​ന്നി​​​വ​​​രെ​​​കൂ​​​ടി പു​​​റ​​​ത്താ​​​ക്കാ​നേ ഇ​​​ന്ത്യ​​​ക്കു സാ​​​ധി​​​ച്ചു​​​ള്ളു. 47/3 എ​​​ന്ന സ്കോ​​​റി​​​ൽ​​​നി​​​ന്ന് ട്രാ​​​വി​​​സ് ഹെ​​​ഡും മാ​​​ർ​​​ന​​​സ് ല​​​ബുഷെ​​​യ്നും (110 പ​​​ന്തി​​​ൽ 58 നോ​​​ട്ടൗ​​​ട്ട്) ക്രീ​​​സി​​​ൽ ഒ​​​ന്നി​​​ച്ച​​​തോ​​​ടെ മ​​​ത്സ​​​രം പ​​​തു​​​ക്കെ ഇ​​​ന്ത്യ​​​യു​​​ടെ കൈ​​​യി​​​ൽ​​​നി​​​ന്ന് ചോ​​​ർ​​​ന്നു.

ഇ​​​ന്ന​​​ലെ ബും​​​റ​​​യും മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യു​​​മാ​​​യി​​​രു​​​ന്നു ആ​​​ദ്യ സ്പെ​​​ൽ. ഇ​​​രു​​​വ​​​രു​​​ടെ​​​യും പ​​​ന്ത് തു​​​ട​​​ക്ക​​​ത്തി​​​ൽ മി​​​ക​​​ച്ച സ്വിം​​​ഗും പേ​​​സും ന​​​ൽ​​​കി. ചി​​​ല പ​​​ന്തു​​​ക​​​ൾ കീ​​​പ്പ​​​റെ​​​യും ക​​​ട​​​ന്ന് ബൗ​​​ണ്ട​​​റി​​​യി​​​ലാ​​​ണ് വി​​​ശ്ര​​​മി​​​ച്ച​​​ത്. 17-ാം ഓ​​​വ​​​റി​​​ലാ​​​ണ് രോ​​​ഹി​​​ത് പ​​​ന്ത് സി​​​റാ​​​ജി​​​നെ ഏ​​​ൽ​​​പ്പി​​​ച്ച​​​തെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. സ്ലോ ​​​പി​​​ച്ച് ടോ​​​സ് നേ​​​ടി​​​യ ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ ക​​​മ്മി​​​ൻ​​​സ് ഓ​​​സീ​​​സ് പേ​​​സ​​​ർ​​​മാ​​​രോട്‌ ഷോ​​​ട്ട് പി​​​ച്ച് പ​​​ന്ത് എ​​​റി​​​യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഒ​​​ര​​​റ്റ​​​ത്ത് പേ​​​സും മ​​​റു​​​വ​​​ശ​​​ത്ത് സ്പി​​​ന്ന​​​ർ​​​മാ​​​രെ​​​യും നി​​​ര​​​ത്തി ആ​​​ക്ര​​​മി​​​ച്ച ഓ​​​സീ​​​സ് ല​​​ക്ഷ്യം ക​​​ണ്ടു. രോ​​​ഹി​​​ത് ശ​​​ർ​​​മ (31 പ​​​ന്തി​​​ൽ 47) പോ​​​യ​​​തോ​​​ടെ റ​​​ണ്‍ വ​​​ര​​​ണ്ടു. ആ​​​ദം സാ​​​ന്പ വി​​​ക്ക​​​റ്റി​​​നു​​​നേ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ന്തെ​​​റി​​​ഞ്ഞു. ഒ​​​പ്പം പാ​​​ർ​​​ട്ട് ടൈം ബൗ​​​ള​​​ർ​​​മാ​​​രാ​​​യ ഗ്ലെ​​​ൻ മാ​​​ക്സ്‌വെ​​​ലി​​​നെ​​​യും ട്രാ​​​വി​​​സ് ഹെ​​​ഡി​​​നെ​​​യും ഓ​​​സീ​​​സ് കൃ​​​ത്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. പി​​​ച്ച് പ​​​ഠി​​​ച്ച ഓ​​​സീ​​​സ് ശു​​​ഭ്മൻ ഗി​​​ൽ (4), ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ (4), ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ (9), സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് (18) എ​​​ന്നി​​​വ​​​രെ​​​യെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യി പു​​​റ​​​ത്താ​​​ക്കി. വി​​​രാ​​​ട് കോ​​​ഹ്‌ലി​​​യും (63 പ​​​ന്തി​​​ൽ 54) കെ.​​​എ​​​ൽ. രാ​​​ഹു​​​ലും (107 പ​​​ന്തി​​​ൽ 66) മാ​​​ത്ര​​​മാ​​​ണ് ഓ​​​സീ​​​സ് ത​​​ന്ത്രം അ ല്‍പ്പമെങ്കിലും അ​​​തി​​​ജീ​​​വി​​​ച്ച​​​ത്.


Source link

Exit mobile version