SPORTS

ബാബര്‍ അസം നായകസ്ഥാനം രാജിവച്ചു


ഇ​സ്ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍റെ സ്റ്റാ​ര്‍ ബാ​റ്റ​ര്‍ ബാബർ അസം ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍മാ​റ്റി​ല്‍നി​ന്നു​മു​ള്ള ക്യാ​പ്റ്റ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു. ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന് സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കാ​നാ​യി​രു​ന്നി​ല്ല. ബാ​ബ​റി​ന്‍റെ നാ​യ​ക​ത്വ​ത്തി​ന്‍ കീ​ഴി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തോ​ടൊ​പ്പം ബാ​ബ​റി​നു ലോ​ക​ക​പ്പി​ല്‍ മി​ക​വ് പ്ര​ക​ടി​പ്പി​ക്കാ​നാ​യി​ല്ല.

പു​തി​യ ക്യാ​പ​റ്റ​ന്‍മാ​ര്‍ ബാ​ബ​ര്‍ അ​സാം ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ മൂ​ന്നു ഫോ​ര്‍മാ​റ്റി​ലേ​ക്കും പു​തി​യ ക്യാ​പ്റ്റ​ന്മാ​രെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡ് അ​റി​യി​ച്ചു. ടെ​സ്റ്റി​ല്‍ ഷാ​ന്‍ മ​സൂ​ദും ട്വ​ന്‍റി 20യി​ല്‍ ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും ടീ​മി​നെ ന​യി​ക്കും. ഏ​ക​ദി​ന ടീ​മി​ന്‍റെ ക്യാ​പ്റ്റ​നെ പി​ന്നീ​ട് തീ​രു​മാ​നി​ക്കും.


Source link

Related Articles

Back to top button