SPORTS

ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ: കൊ​​​ല്ലം, എ​​​റ​​​ണാ​​​കു​​​ളം ചാ​​​മ്പ്യ​​​ന്മാ​​​ർ


ചോ​​​റ്റാ​​​നി​​​ക്ക​​​ര: ചോ​​​റ്റാ​​​നി​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ന്ന 55-ാമ​​​ത് സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ബോ​​​ൾ ബാ​​​ഡ്മി​​​ന്‍റ​​​ൺ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ലം ജി​​​ല്ല​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​ല്ല​​യും ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​വും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റ​​വു​​മാ​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​ത്ത്. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം പീ​​​പ്പി​​​ൾ​​​സ് അ​​​ർ​​​ബ​​​ൻ ബാ​​​ങ്ക് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​സി. ഷി​​​ബു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


Source link

Related Articles

Back to top button