കല്യാണി (ബംഗാൾ): ഐലീഗ് ഫുട്ബോളിൽ അലക്സാൻഡ്രോ സാഞ്ചസിന്റെ ഇരട്ട ഗോളിൽ ഗോകുലം കേരള എഫ്സി 2-0ന് ട്രോ എഫ്സിയെ തോൽപ്പിച്ചു. 10 പോയിന്റുമായി ഗോകുലം ഒന്നാം സ്ഥാനത്തെത്തി.
Source link