റി​​​ക്കാ​​​ർ​​​ഡ് കാ​​​ണി​​​ക​​​ൾ


മും​​​ബൈ: ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ൽ ലീ​​​ഗ് റൗ​​​ണ്ട് ക​​​ഴി​​​യു​​​ന്ന​​​തി​​​നു മു​​​ന്പു​​​ത​​​ന്നെ കാ​​​ണി​​​ക​​​ളു​​​ടെ എ​​​ണ്ണം റി​​​ക്കാ​​​ർ​​​ഡി​​​ൽ. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ​​​ത്തി കളി ക​​​ണ്ട​​​ത് ഒ​​​രു കോ​​​ടി​​​യി​​​ലേ​​​റെ​​​പ്പേ​​​ർ. ഇ​​​തോ​​​ടെ ഐ​​​സി​​​സി ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ ക​​​ണ്ട ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യി ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​ത്.


Source link

Exit mobile version