SPORTS
തിരുവനന്തപുരം സെമിയിൽ

ആലപ്പുഴ: സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരം പുരുഷ, വനിതാ ടീമുകൾ സെമി ഫൈനലിൽ. വനിതകളുടെ ക്വാർട്ടറിൽ തിരുവനന്തപുരം തൃശൂരിനെയും പത്തനംതിട്ട ആലപ്പുഴയെയും പരാജയപ്പെടുത്തി.
കോട്ടയം കോഴിക്കോടിനെയും പാലക്കാട് എറണാകുളത്തെയും തോൽപ്പിച്ചു സെമിയിൽ കടന്നിട്ടുണ്ട്. പുരുഷൻമാരുടെ ക്വാർട്ടറിൽ തിരുവനന്തപുരം കോഴിക്കോടിനെ പരാജയപ്പെടുത്തി.
Source link