ടൊളൂസ്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് അപ്രതീക്ഷിത തോൽവി. ടൊളുസ് 3-2ന് ലിവർപൂളിനെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളിൽ ബയേർ ലെവർകൂസൻ, വിയ്യാറയൽ, ബ്രൈറ്റൻ, വെസ്റ്റ്ഹാം യുണൈറ്റഡ് ടീമുകൾ ജയിച്ചു. എഎസ് റോമയെ സ്ലാവിയ പ്രാഗ് തോൽപ്പിച്ചു.
Source link