SPORTS

ചേസിംഗ്‌ വയ്യ!


ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​ങ്ങ​​​ളെ​​​ല്ലാം ഫോ​​​മി​​​ന്‍റെ​​​യും ക​​​രു​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​യി​​​രു​​​ന്നു. ബാ​​​റ്റ​​​ർ​​​മാ​​​രും ബൗ​​​ള​​​ർ​​​മാ​​​രും ഒ​​​രു​​​പോ​​​ലെ ഫോ​​​മി​​​ലെ​​​ത്തി​​​യ​​​ത് ഇ​​​ന്ത്യ​​​ക്ക് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​യി. പ​​​ല​​​പ്പോ​​​ഴും, ടീ​​​മി​​​ന്‍റെ ക​​​രു​​​ത്ത് അ​​​വ​​​രു​​​ടെ വി​​​ജ​​​യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി അ​​​ള​​​ക്കാ​​​റു​​​ണ്ട്. അ​​​ങ്ങ​​​നെ നോ​​​ക്കി​​​യാ​​​ൽ, ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ൻ ജ​​​യ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ലോ​​​ക​​​ക​​​പ്പ് സെ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ കു​​​തി​​​പ്പ്; ആ​​​കെ ഭ​​​യ​​​ന്ന​​​ത് ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കും ഇം​​​ഗ്ല​​​ണ്ടി​​​നു​​​മെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ മാ​​​ത്രം. ഓ​​​സ്ട്രേ​​​ലി​​​യ​​​യും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​രു​​​ത്ത​​​രെ​​​യൊ​​​ക്കെ ഇ​​​ന്ത്യ ഈ ​​​ജൈ​​ത്ര​​​യാ​​​ത്ര​​​യി​​​ൽ ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞു. ലീ​​​ഗ് റൗ​​​ണ്ടി​​​ൽ ക​​​ളി​​​ച്ച എ​​​ട്ടി​​​ൽ അ​​​ഞ്ചു മ​​​ത്സ​​​ര​​​ങ്ങ​​​ളും ഇ​​​ന്ത്യ സ്കോ​​​ർ പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ണു ജ​​​യി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ൻ ബാ​​​റ്റിം​​​ഗി​​​ന്‍റെ ആ​​​ഴം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ക​​​ണ​​​ക്കു​​​ക​​​ൾ. ഇ​​​ന്ത്യ ഏ​​​ക​​​ദി​​​ന​​​ത്തി​​​ൽ അ​​​വ​​​സാ​​​നം പി​​​ന്തു​​​ട​​​ർ​​​ന്നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട 20 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ, ആ​​​റെ​​​ണ്ണ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് 40 റ​​​ണ്‍സി​​​നു​​​മേ​​​ൽ മാ​​​ർ​​​ജി​​​നി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. അ​​​തി​​​ൽ​​​ത്ത​​​ന്നെ അ​​​വ​​​സാ​​​നം ചേ​​​സ് ചെ​​​യ്ത അ​​​ഞ്ചു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ല​​​ക്ഷ്യ​​​ത്തി​​​നു തൊ​​​ട്ട​​​രി​​​കെ ഇ​​​ന്ത്യ​​​യെ​​​ത്തി. ര​​​ണ്ടു​​​വ​​​ട്ടം 10 റ​​​ണ്‍സി​​​നു താ​​​ഴെ​​​യും ഒ​​​രു ത​​​വ​​​ണ 20 റ​​​ണ്‍സ​​​ക​​​ലെ​​​യും ഇ​​​ന്ത്യ വീ​​​ണു. കോ​​​ഹ്‌​​ലി​​ക്ക​​​രു​​​ത്ത് 2017 ജൂ​​​ലൈ​​​ക്കു​​​ശേ​​​ഷം ഇ​​​ന്ത്യ ഒ​​​രി​​​ക്ക​​​ൽ മാ​​​ത്ര​​​മാ​​​ണു നൂ​​​റി​​​ല​​​ധി​​​കം റ​​​ണ്‍സി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, 14 ത​​​വ​​​ണ ഇ​​​ന്ത്യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കു​​​മേ​​​ൽ 100+ റ​​​ണ്‍സ് വി​​​ജ​​​യം നേ​​​ടി. വി​​​ജ​​​യ​​​ല​​​ക്ഷ്യം പി​​​ന്തു​​​ട​​​രു​​​ന്ന ടീ​​​മി​​​നെ എ​​​റി​​​ഞ്ഞു​​​ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ പേ​​​സ​​​ർ​​​മാ​​​രു​​​ടെ ക​​​ഴി​​​വാ​​​ണ് ഇ​​​തി​​​ൽ എ​​​ടു​​​ത്തു​​​പ​​​റ​​​യേ​​​ണ്ട​​​ത്. സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്കു കാ​​​ര്യ​​​മാ​​​യ അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​തെ പേ​​​സ​​​ർ​​​മാ​​​ർ ക​​​ളി തീ​​​ർ​​​ക്കു​​​ന്നു. സ്കോ​​​ർ പി​​​ന്തു​​​ട​​​രു​​​ന്പോ​​​ൾ അ​​​വ​​​സാ​​​നം വ​​​രെ ബാ​​​റ്റ് ചെ​​​യ്യു​​​ന്ന പ​​​തി​​​വ് ഇ​​​പ്പോ​​​ൾ ഒ​​​രു ടീ​​​മി​​​നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​നി​​​ല്ല. എ​​​ന്നാ​​​ൽ, വി​​​രാ​​​ട് കോ​​ഹ്‌​​ലി​​യു​​​ടെ മാ​​​സ്മ​​​രി​​​ക പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ഏ​​​റെ​​​യും പി​​​റ​​​ന്ന​​​ത് സ്കോ​​​ർ പി​​​ന്തു​​​ട​​​രു​​​ന്പോ​​​ഴാ​​​ണ്. ഇ​​​തു പ​​​ല​​​പ്പോ​​​ഴും ഇ​​​ന്ത്യ​​​യെ വി​​​ജ​​​യ​​​തീ​​​ര​​​ത്തെ​​​ത്തി​​​ച്ചു. ട്വ​​​ന്‍റി20 യു​​​ഗം ഇ​​​ന്ത്യ​​​യെ അ​​​പേ​​​ക്ഷി​​​ച്ച്, മ​​​റ്റ് ടീ​​​മു​​​ക​​​ൾ സ്കോ​​​ർ പി​​​ന്തു​​​ട​​​രാ​​​ൻ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഡേ-​​​നൈ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 275+ റ​​​ണ്ണു​​​ക​​​ൾ പി​​​ന്തു​​​ട​​​രു​​​ന്ന​​​ത് പ​​​ല​​​പ്പോ​​​ഴും ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ടീ​​​മു​​​ക​​​ൾ പ​​​ക​​​ൽ​​​വെ​​​ളി​​​ച്ച​​​ത്തി​​​ൽ ബാ​​​റ്റ് ചെ​​​യ്യാ​​​ൻ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നു. ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റി​​​ന്‍റെ പ്ര​​​ചാ​​​രം ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണോ​​​ത്സു​​​ക​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ചു.

സെ​​​ല​​​ക്‌ട​​​ർ​​​മാ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളോ ക്ഷ​​​മ​​​യോ​​​ടെ​​​യു​​​ള്ള ബാ​​​റ്റിം​​​ഗോ അ​​​വ​​​ർ​​​ക്കു വി​​​ഷ​​​യ​​​മ​​​ല്ല. കാ​​​ര​​​ണം, ഫ്രാ​​​ഞ്ചൈ​​​സി ക്രി​​​ക്ക​​​റ്റി​​​ൽ ടീ​​​മു​​​ക​​​ൾ വ​​​ന്പ​​​ന​​​ടി​​​ക്കാ​​​രെ വ​​​ൻ വി​​​ല കൊ​​​ടു​​​ത്തു വാ​​​ങ്ങാ​​​ൻ വ​​​രി​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. പു​​​തി​​​യ​​കാ​​​ല ക്രി​​​ക്ക​​​റ്റി​​​ൽ, തോ​​​ൽ​​​ക്കു​​​മെ​​​ന്നു​​​റ​​​പ്പാ​​​യാ​​​ൽ പി​​​ന്നെ എ​​​ത്ര റ​​​ണ്ണി​​​നു തോ​​​ൽ​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു ടീ​​​മു​​​ക​​​ൾ കാ​​​ര്യ​​​മാ​​​യി ചി​​​ന്തി​​​ക്കാ​​​റി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ പ​​​ല​​​പ്പോ​​​ഴും വി​​​ജ​​​യ​​​മാ​​​ർ​​​ജി​​​ൻ വ​​​ലു​​​താ​​​കാ​​​റു​​​ണ്ട്. ഇ​​​ന്ത്യ​​​യു​​​ടെ അ​​​വ​​​സാ​​​ന മൂ​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 100 (ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ), 302 (ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രേ), 243 (ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രേ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​ജ​​​യ​​​മാ​​​ർ​​​ജി​​​ൻ എ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ​​ത്ത​​​ന്നെ ഊ​​​ഹി​​​ക്കാം കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ കി​​​ട​​​പ്പ്. മ​​​ത്സ​​​ര​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന​​​ത്തേ​​​ക്കു നീ​​​ട്ടു​​​ന്ന എം.​​​എ​​​സ്. ധോ​​​ണി ശൈ​​​ലി ഈ ​​​ട്വ​​​ന്‍റി20 കാ​​​ല​​​ത്ത് ഓ​​​ൾ​​​ഡ് സ്കൂ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. ക്ഷമയില്ല! ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക: അ​​​വ​​​സാ​​​ന​​​ത്തെ 14 ചേ​​​സിം​​​ഗ് പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നി​​​ൽ​​​പോ​​​ലും മാ​​​ർ​​​ജി​​​ൻ 10 റ​​​ണ്‍സി​​​നു കീ​​​ഴി​​​ല​​​ല്ല. ഇ​​​തി​​​ൽ​​​ത്ത​​​ന്നെ ര​​​ണ്ടു മ​​​ത്സ​​​രം മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​സാ​​​ന ഓ​​​വ​​​റി​​​ലേ​​​ക്കു നീ​​​ണ്ട​​​ത്. ന്യൂ​​​സി​​​ല​​​ൻ​​​ഡ്/​​​ഇം​​​ഗ്ല​​​ണ്ട്: ഇ​​​രു ടീ​​​മു​​​ക​​​ളു​​​ടെ​​​യും അ​​​വ​​​സാ​​​ന 12 ചേ​​​സിം​​​ഗ് തോ​​​ൽ​​​വി​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ (ആ​​​കെ 24), 16 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും 50 റ​​​ണ്‍സി​​​നു​​​മേ​​​ൽ മാ​​​ർ​​​ജി​​​നി​​​ലാ​​​ണു പ​​​രാ​​​ജ​​​യം. ഈ 24 ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​റെ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​സാ​​​ന ഓ​​​വ​​​ർ വ​​​രെ നീ​​​ണ്ട​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ: ടീ​​​മി​​​ന്‍റെ അ​​​വ​​​സാ​​​ന അ​​​ഞ്ച് ഏ​​​ക​​​ദി​​​ന ചേ​​​സിം​​​ഗ് പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളും 99+ റ​​​ണ്ണു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു മു​​​ന്പു​​​ള്ള നാ​​​ലു ചേ​​​സിം​​​ഗ് പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളി​​​ൽ 30 റ​​​ണ്‍സി​​​നു താ​​​ഴെ​​​യാ​​​ണു മാ​​​ർ​​​ജി​​​ൻ. അ​​​ടി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഔ​​​ട്ടാ​​​ക​​​ണ​​​മെ​​​ന്ന ക​​​ളി​​​രീ​​​തി ഇ​​​തി​​​ൽ​​​നി​​​ന്നു വ്യ​​​ക്തം. പാ​​​ക്കി​​​സ്ഥാ​​​ൻ: അ​​​വ​​​സാ​​​ന ഏ​​​ഴു ചേ​​​സിം​​​ഗ് പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​റി​​​ലും 40 റ​​​ണ്‍സി​​​നു​​​മേ​​​ലാ​​​ണ് എ​​​തി​​​ർ​​​ടീ​​​മി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ർ​​​ജി​​​ൻ. പി​​​ടി​​​ച്ചു​​​നി​​​ന്നു ബാ​​​റ്റ് ചെ​​​യ്ത് ടീ​​​മി​​​നെ വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ താ​​​ര​​​ങ്ങ​​​ൾ​​​ക്കു ക്ഷ​​​മ​​​യി​​​ല്ല.


Source link

Related Articles

Back to top button