ഷാ​​​ജി പ്ര​​​ഭാ​​​ക​​​ര​​​നെ പു​​​റ​​​ത്താ​​​ക്കി


ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​ൾ ഇ​​​ന്ത്യ ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ (എ​​​ഐ​​​എ​​​ഫ്എ​​​ഫ്) സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു മ​​​ല​​​യാ​​​ളി​​​യാ​​​യ ഷാ​​​ജി പ്ര​​​ഭാ​​​ക​​​ര​​​നെ പു​​​റ​​​ത്താ​​​ക്കി. വി​​​ശ്വാ​​​സ​​​രാ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് എ​​​ഐ​​​എ​​​ഫ്എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ല്യാ​​​ണ്‍ ചൗ​​​ബെ​​​യു​​​ടെ ഈ ​​​ന​​​ട​​​പ​​​ടി. ച​​​ട്ട​​​പ്ര​​​കാ​​​രം, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​ക്കു മാ​​​ത്ര​​​മാ​​​ണു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യ പു​​​റ​​​ത്താ​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രം.


Source link

Exit mobile version