ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സി-ഹൈദരാബാദ് എഫ്സി മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. 82-ാം മിനിറ്റിൽ ഹ്വാൻ മെരായുടെ ഗോളിൽ മുന്നിലെത്തിയ പഞ്ചാബിന്റെ സീസണിലെ ജയമെന്ന മോഹം 90+8-ാം മിനിറ്റിൽ ഹൈദരാബാദിന്റെ ജൊനാഥൻ മോയ തകർത്തു.
Source link