കോയമ്പത്തൂര്‍: 38-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കേരളത്തിന് ഒരു വെള്ളി മാത്രം. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 പോള്‍വോള്‍ട്ടില്‍ ജീന ബേസിലാണ് കേരളത്തിന് വെള്ളി സമ്മാനിച്ചത്. 3.20 മീറ്റര്‍ ജീന ക്ലിയര്‍ ചെയ്തു. തമിഴ്നാടിന്റെ വി. കാര്‍ത്തികയ്ക്കാണ് സ്വര്‍ണം.
Source link