കോ​ട​തി ക​ണ്ണു​രു​ട്ടി


കൊ​​ളം​​ബോ: ലോ​​ക​​ക​​പ്പി​​ലെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ശ്രീ​​ല​​ങ്ക​​ന്‍ സ​​ര്‍​ക്കാ​​ര്‍ പു​​റ​​ത്താ​​ക്കി​​യ ശ്രീ​​ല​​ങ്ക​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​നെ കോ​ട​തി പു​​നഃ​​സ്ഥാ​​പി​​ച്ചു. ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ നേ​​രി​​ട്ട ദ​​യ​​നീ​​യ തോ​​ല്‍​വി​​ക്ക് പി​​ന്നാ​​ലെ ശ്രീ​​ല​​ങ്ക​​ന്‍ കാ​​യി​​ക മ​​ന്ത്രി റോ​​ഷ​​ന്‍ ര​​ണ​​സിം​​ഗെ​​യാ​​ണ് ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത്.

ല​​ങ്ക​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് പി​​രി​​ച്ചുവി​​ട്ട സ​​ര്‍​ക്കാ​​ര്‍, മു​​ന്‍ നാ​​യ​​ക​​ന്‍ അ​​ര്‍​ജു​​ന ര​​ണ​​തും​​ഗെ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ട​​ക്കാ​​ല ഭ​​ര​​ണ​​സ​​മി​​തി​​യെ​​യും നി​​യോ​​ഗി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, ഇ​​തി​​നെ​​തി​​രേ ബോ​​ര്‍​ഡ് പ്ര​​സി​​ഡ​​ന്‍റ് ഷ​​മ്മി സി​​ല്‍​വ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


Source link

Exit mobile version