SPORTS

അഫ്ഗാനു ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി യോ​​ഗ്യ​​ത


മുംബൈ: പാ​​ക്കി​​സ്ഥാ​​ന്‍ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഐ​​സി​​സി 2025 ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ക്രി​​ക്ക​​റ്റി​​നു​​ള്ള യോ​​ഗ്യ​​ത​​ അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍ സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ​​മാ​​യാ​​ണ് അ​​ഫ്ഗാ​​ന്‍ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്. ഐ​​സി​​സി 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ആ​​ദ്യ ഏ​​ഴ് സ്ഥാ​​ന​​ക്കാ​​ര്‍​ക്കാ​​ണ് ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി യോ​​ഗ്യ​​ത.


Source link

Related Articles

Back to top button