LATEST NEWS
‘ആദിമം’ പ്രദര്‍ശനം; നടന്നത് കലാപ്രകടനങ്ങളുടെ അവതരണം: മന്ത്രി കെ. രാധാകൃഷ്ണന്‍

കേരളീയത്തിലെ ‘ആദിമം’ പ്രദര്‍ശനത്തെചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ. രാധാകൃഷ്ണനും ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണനും രംഗത്തെത്തി. ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. അവിടെ അവരുടെ കലാപ്രകടനങ്ങളുടെ അവതരണമാണ് നടത്തിയതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
Also Read : ഇന്ന് ദേശീയ അര്‍ബുദ ബോധവത്ക്കരണ ദിനം
Source link