LATEST NEWS
‘ഇതാ ഒരു മന്ത്രി പൊറോട്ട’; വൈറലായി മന്ത്രി റോഷി അഗസ്റ്റിന്റെ പൊറോട്ടയടി
കേരളീയത്തിന്റെ ഭാഗമായി തലസ്ഥാനത്തെ നിരവധിയിടങ്ങളിൽ ആണ് ഭക്ഷ്യമേളകൾ സംഘടിപ്പിച്ചിരിക്കുന്നത്. വൻ ജനത്തിരക്കും ഇവിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. നൂൽപോറോട്ടയും വനസുന്ദരി ചിക്കനും രാമരശ്ശേരി ഇഡലിയുമടക്കം നിരവധി വ്യത്യസ്ത രുചികളാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ കേരളീയം ഭക്ഷ്യമേളയിൽ പൊറോട്ട അടിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.നിരവധിയാളുകൾ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.കനകക്കുന്നിലെ ഭക്ഷ്യമേളയിലാണ് മന്ത്രിയുടെ ഈ പൊറോട്ടയടി
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
Source link