കേരളീയം വേദിയിൽ സൂപ്പർ സ്റ്റാറായി തിളങ്ങി നിൽക്കുകയാണ് വനസുന്ദരി ചിക്കൻ. കുടുംബശ്രീ സ്വന്തമായി തയ്യാറാക്കിയെടുത്ത വനസുന്ദരി ചിക്കന്റെ റെസിപ്പി ഇതാണ്.
ഇറച്ചിക്കറിയുടെ സ്ഥിരം കൂട്ടായ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഒപ്പം പച്ച കുരുമുളകും മല്ലിയിലയും പച്ച കാന്താരിയും കോഴി ജീരകവും നാരങ്ങാ നീരും ഉപ്പും ചേർത്ത് കൂട്ട് തയ്യാറാകണം.
Source link