വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി2ബി ചര്‍ച്ചകളും അക്കാദമിക് വിദഗ്ധര്‍ അടക്കമുള്ള ഒത്തു ചേര്‍ന്ന വിവിധ വിഷയങ്ങളിലെ ആശയ സംവാദങ്ങളും നവകേരളത്തിന്റെ പുതു ചുവടുവെയ്പ്പിന് കരുത്തു പകര്‍ന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
Source link