LATEST NEWS
മാനവീയം വീഥിയിലേത് ഒറ്റപ്പെട്ട സംഭവം: മന്ത്രി മുഹമ്മദ് റിയാസ്

തലസ്ഥാനത്ത് കേരളീയം പരിപാടികള്‍ പുരോഗമിക്കുന്നതിനിടയില്‍ മാനവീയം വീഥിയിലുണ്ടായ പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് എങ്ങനെ പരിഹരിക്കാമെന്ന് ചര്‍ച്ചയിലൂടെ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
Source link