ജമ്മു കാഷ്മീര്‍: ദേശീയ സ്കൂള്‍ ഗെയിംസില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗം ഫുട്ബോളില്‍ കേരളത്തിനു വെങ്കലം. വെങ്കല പോരാട്ടത്തില്‍ കേരളം 3-0ന് രാജസ്ഥാനെ തോല്‍പ്പിച്ചു.
Source link